യുപിഐ (ഗൂഗിൾ പേ, ഫോൺപേ തുടങ്ങിയവ) ഇടപാടുകൾക്കു ചാർജ് നിശ്ചയിക്കുന്നതു സംബന്ധിച്ച് റിസർവ് ബാങ്ക് ഡിസ്കഷൻ പേപ്പർ പുറത്തിറക്കി. നിലവിൽ യുപിഐ ഇടപാടുകൾക്ക് ഉപയോക്താവ് ചാർജ് നൽകേണ്ടതില്ല. എന്നാൽ, മൊബൈൽ ഫോണിൽ അതിവേഗ ഇടപാട് സാധ്യമാക്കുന്ന ഐഎംപിഎസിനു (ഇമ്മിഡിയറ്റ് പേയ്മെന്റ് സർവീസ്) സമാനമായതിനാൽ യുപിഐ ഇടപാടിനും ചാർജ് ബാധകമാണെന്ന് വാദിക്കാമെന്ന് ആർബിഐ ചൂണ്ടിക്കാട്ടുന്നു.തുകയുടെ തോതനുസരിച്ച് പല തട്ടിലുള്ള ചാർജ് നിശ്ചയിക്കുന്നത് നന്നായിരിക്കുമെന്നും ആർബിഐ ചൂണ്ടിക്കാട്ടുന്നു. 800 രൂപ യുപിഐ വഴി അയയ്ക്കുമ്പോൾ 2 രൂപ ചെലവുണ്ടെന്നാണ് ആർബിഐയുടെ കണക്ക്. പണമിടപാട് ശൃംഖലയിലെ കമ്പനികൾക്കും സ്ഥാപനങ്ങൾക്കും വരുമാനം ഉറപ്പാക്കണമെന്നും പേപ്പറിൽ പറയുന്നു
ഗൂഗിൾ പേ, ഫോൺപേ ഇനി സൗജന്യമല്ല..?; യുപിഐ ഇടപാടുകൾക്ക് ചാർജ് ആലോചനയിൽ
സ്വന്തം ലേഖകൻ
MORE IN BUSINESS
-
സലഫി ലേണിങ് ആന്റ് റിസര്‍ച്ച് സെന്ററിന്റെ പൊതുപരീക്ഷ നടന്നു
-
ബ്യൂട്ടി മാര്‍ക്ക് ഗോള്‍ഡ് ആന്‍ഡ് ഡയമണ്ട്സിന്റെ പതിനാലാമത് ഷോറൂം നെന്മാറയില് പ്രവര്‍ത്തനമാരംഭിച്ചു
-
ഈ ഓഹരികള്‍ കയ്യിലുണ്ടോ? അധിക ഓഹരി നേടാം; 117 രൂപ വരെ ലാഭവിഹിതവും
-
ചെലവ് കുറച്ച് നിക്ഷേപിക്കാം; ഡീമാറ്റ് അക്കൗണ്ടിൽ എന്തെല്ലാം ചാർജുകൾ; എങ്ങനെ ഒഴിവാക്കാം
-
യുദ്ധവും യുഎസും 'കൈവിട്ടു'; താഴോട്ടിറങ്ങി സ്വര്‍ണ വില; വാങ്ങാന്‍ നല്ല സമയമോ?
-
കഴക്കൂട്ടത്ത് ലക്ഷ്വറി അപ്പാര്‍ട്ട്മെന്റ് പദ്ധതിയുമായി ഭീമ
RELATED STORIES
-
ഗൂഗിളിന് 1337.76 കോടി പിഴ; നടപടി ആന്‍ഡ്രോയിഡ് ഫോണുകളെ ദുരുപയോഗം ചെയ്തതിന്
-
ഐ ഫോണിനോടത്ര പഥ്യം പോരേ; തരംഗമാകുമോ പുതിയ പിക്സല്‍?
-
ഗൂഗിളിന്റെ പരസ്യ കണക്കിൽ ബിജെപി രണ്ടാമത്, കോൺഗ്രസ് അഞ്ചാമത്
-
ഗൂഗിളും ഫെയ്സ്ബുക്കുമായി രഹസ്യധാരണ? തട്ടിയെടുത്തത് 8000 കോടി ഡോളർ? ഞെട്ടിക്കും റിപ്പോർട്ട്
-
കറുത്ത വർഗക്കാരിയെ പുറത്താക്കി ഗൂഗിൾ; വിവാദമായതോടെ മാപ്പ് പറഞ്ഞ് പിച്ചൈ
© COPYRIGHT 2024 MMTV.
ALL RIGHTS RESERVED.