നേരംപോക്ക് ചാറ്റിനു മാത്രമല്ല; ഫെയ്സ്ബുക്ക് മെസെഞ്ചര്‍ ബിസിനസിനും

നേരം പോക്കിന് ചാറ്റ് ചെയ്യാന്‍ മാത്രമല്ല ഗൗരവമേറിയ ബിസ്നസ് ആവശ്യങ്ങള്‍ക്കും ഫെയ്സ്ബുക്ക് മെസെഞ്ചര്‍ നല്ലൊരു സന്ദേശവാഹിനി ആണെന്ന് തെളിയിച്ച ഒരു സംരംഭം. മെസെജെറി ഫയല്‍ ആപ്പ്സ്. എം. എഫ്.വൈ എന്ന പേരില്‍ വിപണിയില്‍ വിജയം കണ്ട ഈ സ്റ്റാര്‍ട്ട്  അപ്പിന്റെ വിശേഷങ്ങവാണ് ഇന്നത്തെ മേക്ക് ഇന്‍ കേരളയില്‍. വിഡിയോ കാണാം...