ആരോഗ്യമേഖലയില്‍ വേറിട്ട ഒരു പരീക്ഷണം; കെയര്‍പാക്റ്റിനെ അറിയാം

പുത്തന്‍ സാങ്കേതിക വിദ്യയെ കൂട്ടുപിടിച്ച് ആരോഗ്യമേഖലയില്‍ വേറിട്ട ഒരു പരീക്ഷണം. അതാണ് കെയര്‍പാക്റ്റ് എന്ന സ്റ്റാര്‍ട്ട്അപ്പ്.  ചെറുകിട ആശുപത്രികള്‍ക്ക് വേണ്ടിയാണ് കെയര്‍പാക്ടിന്റിയും അതിന്റെ സി.ഇ.ഒ ആയ ജോസഫ് പാലത്തിങ്കലിന്റെയും പ്രവര്‍ത്തനം.