E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Friday October 23 2020 02:36 AM IST

Facebook
Twitter
Google Plus
Youtube

More in Business

ബാങ്ക് പലിശകുറച്ചില്ലെങ്കിലും ഭവനവായ്പയ്ക്ക് പലിശയിളവ്നേടാൻ മാർഗം

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Your Rating:

ബാങ്ക് പലിശകുറച്ചില്ലെങ്കിലും ഭവനവായ്പയ്ക്ക് പലിശയിളവ്നേടാൻ മാർഗമുണ്ടെന്ന് ബാങ്കിങ് വിദഗ്ധർ. കുറഞ്ഞപലിശയിൽ വായ്പ നൽകാൻ തയ്യാറുള്ള ബാങ്കിലേക്ക് നിലവിലെ ഭവനവായ്പ മാറ്റാം. ഇരുബാങ്കുകളിലെയും പലിശയും ചാർജുകളും താരതമ്യം ചെയ്തുവേണം തീരുമാനമെടുക്കാനെന്ന് മാത്രം. 

‌ 

കുറഞ്ഞപലിശയുടെ ആനുകൂല്യം നിലവിൽ വായ്പയെടുത്തവർക്ക് നൽകാൻ ബാങ്കുകൾ മടിക്കുന്ന സാഹചര്യത്തിലാണ് ഇടപാടുകാർ ബദൽ മാർഗം തേടുന്നത്. വായ്പയ്ക്ക് നല്ല ഈട്, കൃത്യമായ തിരിച്ചടവ് ചരിത്രം എന്നിവ ഉള്ള ഇടപാടുകാർക്ക് ധൈര്യമായി മറ്റൊരു ബാങ്കിനെ സമീപിക്കാം. കുറഞ്ഞപലിശയ്ക്ക് വായ്പ തരാമെന്നേറ്റ ബാങ്കിന്റെ അനുമതി പത്രം, നിലവിലെ ബാങ്കിന് എതിർപ്പില്ലെന്ന സാക്ഷ്യപത്രം എന്നിവമതിയാകും വായ്പ മാറ്റാൻ. 

എന്നാൽ വായ്പമാറ്റുന്നതിനുള്ള പ്രോസസിങ് ഫീസ്, മറ്റ് ചാർജുകൾ എന്നിവയും പലിശകുറയുന്നതിലൂടെ ലാഭിക്കാവുന്നതുകയും തമ്മിൽ താരതമ്യപ്പെടുത്തിയ ശേഷമേ വായ്പ മാറ്റാവൂ. വായ്പമാറ്റുന്നതിൽ ഉണ്ടാകാവുന്ന കാലതാമസം കൂടി കണക്കിലെടുക്കണമെന്നും വിദഗ്ധർ ചൂണ്ടിക്കാട്ടുന്നു. 

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :