നവകേരള ബസിന്‍റെ ശുചിമുറി നശിപ്പിച്ചു; സര്‍വീസ് നടത്തിയത് സൗകര്യം ഇല്ലാതെ

കന്നിയാത്രയില്‍ നവകേരള ബസിന്റെ ശുചിമുറി നശിപ്പിച്ചു. ഇന്നലെത്തെ യാത്രയ്ക്കിടെ ശുചിമുറിയിലെ ഫ്ലഷിന്റെ ബട്ടണ്‍ ആരോ ഇളക്കിക്കളഞ്ഞു. ഇന്നു രാവിലെ ബസ് ബെംഗളൂരുവിലേക്ക് പോയത് ശുചിമുറി സൗകര്യം ഇല്ലാതെയാണ്. 

Toilet room of Navakerala bus vandalized