ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന് കാണിച്ച് വോട്ടര്‍ പട്ടികയില്‍ നിന്ന് ഒഴിവാക്കി; ബിഎല്‍ഒയ്ക്ക് സസ്പെന്‍ഷന്‍

ജീവിച്ചിരിക്കുന്നവരെ മരിച്ചെന്ന് കാണിച്ച് വോട്ടര്‍പട്ടികയില്‍നിന്ന് ഒഴിവാക്കിയ നടപടി. കാസര്‍കോട് വെസ്റ്റ് എളേരിയില്‍ ബിഎല്‍ഒയ്ക്ക് സസ്പെന്‍ഷന്‍. 51ാം നമ്പര്‍ ബൂത്ത് ബിഎല്‍ഒ സീന തോമസിനെതിരെയാണ് കലക്ടറുടെ നടപടി. മനോരമ ന്യൂസ് വാര്‍ത്തയ്ക്ക് പിന്നാലെയാണ് നടപടി .

BLO suspended in kasaragod voters list irregularities