വീട്ടിലെ വോട്ട്: പേരാവൂരിലും പയ്യന്നൂരിലും വീഴ്ചയില്ലെന്ന് കണ്ണൂര്‍ കലക്ടര്‍

kalliasseri-vote-02
SHARE

പേരാവൂരിലും പയ്യന്നൂരിലും വീടുകളില്‍ നടന്ന വോട്ടെടുപ്പില്‍ വീഴ്ചയില്ലെന്ന് കണ്ണൂര്‍ കലക്ടര്‍. രണ്ടിടങ്ങളിലും ഉദ്യോഗസ്ഥര്‍ക്ക് വീഴ്ച പറ്റിയിട്ടില്ലെന്ന് കണ്ടെത്തിയത് വിഡിയോ പരിശോധനയിലെന്നും കലക്ടര്‍ അരുണ്‍ കെ.വിജയന്‍. രണ്ടിടങ്ങളിലും സിപിഎം നേതാക്കള്‍ ഇടപെട്ട് വോട്ടു ചെയ്യിപ്പിച്ചെന്നായിരുന്നു യുഡിഎഫ് പരാതി. വിഡിയോ റിപ്പോര്‍ട്ട് കാണാം.

kannur collector report on fake vote

MORE IN BREAKING NEWS
SHOW MORE