കര്‍ണാടകയില്‍ ബിജെപി പോസ്റ്ററില്‍ മന്ത്രി കെ.കൃഷ്ണന്‍കുട്ടിയും

കര്‍ണാടകയിലെ ബിജെപി സ്ഥാനാര്‍ഥിയുടെ പോസ്റ്ററില്‍ വൈദ്യുതി വകുപ്പ് മന്ത്രി കെ.കൃഷ്ണന്‍കുട്ടിയുടെ ചിത്രം. ജെഡിഎസ് സംസ്ഥാന അധ്യക്ഷന്‍ മാത്യു ടി.തോമസും പോസ്റ്ററിലുണ്ട്. ബെംഗളൂരു റൂറല്‍ സ്ഥാനാര്‍ഥിയും ദേവെഗൗഡയുടെ മരുമകനുമായ ഡോ. സി.എന്‍ മഞ്ജുനാഥിന്റെ പോസ്റ്ററിലാണ് ചിത്രങ്ങള്‍. സംസ്ഥാനത്ത് ജെഡിഎസ് എന്‍ഡിഎ സഖ്യത്തിലാണ്.

Karnataka BJP JDS poster minister K Krishnankutty Mathew T Thomas