സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം; ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്നു മന്ത്രി

സംസ്ഥാനത്ത് ഒമിക്രോണ്‍ വകഭേദം പടരുന്നതില്‍ ആശങ്കപ്പെടേണ്ട സാഹചര്യമില്ലെന്ന് മന്ത്രി വീണാജോര്‍ജ്. വൈറസ് വകഭേദം കണ്ടെത്തിയത് നിതാന്തജാഗ്രതയിലൂടെയാണെന്നും മന്ത്രി പറഞ്ഞു. 

Coronavirus Omicron variant spread in kerala