nilambur-tribal

TAGS

നിലമ്പൂരിലെ ആദിവാസി ദുരിതം സംബന്ധിച്ച് ലീഗൽ സർവീസ് അതോറിറ്റി ഹൈക്കോടതിയിൽ റിപ്പോർട്ട് സമർപ്പിച്ചു. അഞ്ച് കോളനികളിലെ വീടുകൾ അപകടാവസ്ഥയിലാണെന്നും 2019ലെ പ്രളയത്തിന് ശേഷം മിക്ക വീടുകളും വാസയോഗ്യമല്ലാതായതെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. റിപ്പോര്‍ട്ടിന്‍റെ പകര്‍പ്പ് മനോരമ ന്യൂസിന് ലഭിച്ചു. റിപ്പോർട്ട് ഇന്ന് ഹൈക്കോടതി പരിഗണിക്കും. മനോരമ ന്യൂസ് പരമ്പരയിലൂടെയാണ് ആദിവാസികളുടെ ദുരിതം പുറംലോകമറിഞ്ഞത്് . 

 

Nilambur Tribals; The Legal Services Authority has submitted a report to the High Court