മാപ്പ് പറയില്ല; പ്രശസ്തന്‍ ആയതിൽ സന്തോഷം: മന്‍സൂര്‍ അലി ഖാന്‍

mansoor-ali21
SHARE

നടി തൃഷയെ അപമാനിച്ച സംഭവത്തിൽ മാപ്പ് പറയില്ലെന്ന് നടൻ മൻസൂർ അലി ഖാൻ. തൃഷയുടെ സമൂഹമാധ്യമങ്ങളിലെ പോസ്റ്റ് മൂലം താൻ പ്രശസ്തന്‍ ആയതിൽ സന്തോഷമുണ്ട്. വിഷയത്തിൽ സ്വമേധയാ കേസെടുത്ത വനിതാ കമ്മീഷൻ രാജ്യത്തെ സാധാരണ സ്ത്രീകൾ  പീഡിപ്പിക്കപ്പെടുമ്പോൾ നോക്കുകുത്തിയാണ്. തന്റെ ഭാഗം കേൾക്കാതെ നടികർ സംഘം വാർത്താക്കുറിപ്പ് ഇറക്കിയത് ഹിമാലയൻ മണ്ടത്തരമാണെന്നും, നാലു മണിക്കൂറിനുള്ളിൽ വിശദീകരണം നൽകിയില്ലെങ്കിൽ നിയമ നടപടി സ്വീകരിക്കണമെന്നും നടൻ പറഞ്ഞു. 

Actor Mansoor Ali Khan will not apologize for insulting actress Trisha

MORE IN BREAKING NEWS
SHOW MORE