ആന പ്ലാസ്റ്റിക് തിന്ന ദൃശ്യങ്ങള്‍ കോടതിയില്‍; ഉടന്‍ നീക്കാന്‍ നിര്‍ദേശം

ചിന്നക്കനാലില്‍ ആന പ്ലാസ്റ്റിക് തിന്ന സംഭവത്തിന്റെ ദൃശ്യങ്ങള്‍ ഹൈക്കോടതിയില്‍ പ്രദര്‍ശിപ്പിച്ചു .24 മണിക്കൂറിനകം നടപടി വേണമെന്ന് കോടതി. പ്ലാസ്റ്റിക് ഉടന്‍ നീക്കാനും കോടതി നിര്‍ദേശം നല്‍കി. ചിന്നക്കനാല്‍ പഞ്ചായത്തിലെ വേസ്റ്റ് കുഴി എന്നറിയപ്പെടുന്ന ഭാഗത്തു നിന്നാണ് തിങ്കളാഴ്ചയാണ് കുട്ടിയാനയുടേയും പിടിയാനയുടേയും ദൃശ്യങ്ങള്‍ പുറത്തുവന്നത്. 

Footage of an elephant eating plastic in Chinnakanal was shown in the High Court