വ്യാജ ജനനസര്‍ട്ടിഫിക്കറ്റ്: കുട്ടി ജനിച്ചത് കളമശേരി മെഡി. കോളജില്‍ തന്നെ; ദൂരൂഹത കൂടുന്നു

original-birthcertificate
SHARE

വ്യാജ ജനനസര്‍ട്ടിഫിക്കറ്റ് കേസിലെ കുട്ടി ജനിച്ചത് കളമശേരി മെഡി. കോളജില്‍ തന്നെ. യഥാര്‍ഥ ജനനസര്‍ട്ടിഫിക്കറ്റ് മനോരമ ന്യൂസിന്  ലഭിച്ചു. 2022 ഓഗസ്റ്റ് 27ന് നാണ് പെണ്‍കുട്ടിയുടെ ജനനം. കളമശേരി നഗരസഭ ജനനം റജിസ്റ്റര്‍ ചെയ്തത് സെപ്റ്റബര്‍ ആറിനാണ്. എറണാകുളം ജില്ലയിലുള്ള ദമ്പതികളാണ് യഥാര്‍ഥ മാതാപിതാക്കള്‍. കുട്ടി തൃപ്പൂണിത്തുറയിലുള്ള ദമ്പതികളുടെ പക്കലെത്തിയതില്‍ ദുരൂഹത കൂടുന്നു. 

MORE IN BREAKING NEWS
SHOW MORE