
ഫുട്ബോള്‍ ജ്വരമാകരുതെന്നും ധൂര്‍ത്ത് പാടില്ലെന്നും സമസ്ത. താരാരാധന ഇസ്‌ലാമിക വിരുദ്ധമാണ്, അതിരുവിടാന്‍ പാടില്ല. പോര്‍ച്ചുഗല്‍ പോലുള്ള രാജ്യങ്ങളെ പിന്തുണക്കുന്നതും തെറ്റാണ്.ഉറക്കം നഷ്ടപ്പെടുത്തിയും പ്രാര്‍ഥനമുടക്കിയും കളി കാണരുത്. ഇന്ന് ജുമുഅ പ്രഭാഷണത്തില്‍ വിശ്വാസികളെ ബോധവല്‍കരിക്കുമെന്ന് എസ്.വൈ.എസ്. സംസ്ഥാന സെക്രട്ടറി നാസര്‍ ഫൈസി കൂടത്തായി പറഞ്ഞു. വിഡിയോ റിപ്പോർട്ട് കാണാം.
Samastha call against 'football intoxication'