ഫുജൈറയില്‍ വാഹനാപകടത്തില്‍ രണ്ടുമലയാളികള്‍ മരിച്ചു

യുഎഇയിലെ ഫുജൈറയില്‍ വാഹനാപകടത്തില്‍ രണ്ടുമലയാളികള്‍ മരിച്ചു. കണ്ണൂര്‍ രാമന്തളി സ്വദേശി ജലീല്‍, പയ്യന്നൂര്‍ സ്വദേശി സുബൈര്‍ എന്നിവരാണ് മരിച്ചത്. ഷാര്‍ജ മലിഹ റോഡില്‍ ഇവര്‍ സഞ്ചരിച്ച വാഹനത്തിന്‍റെ ടയര്‍ പൊട്ടിയാണ് അപകടം.

Two malayalees died in a car accident at Fujairah