സ്പൈസ് ജെറ്റിനുള്ള നിയന്ത്രണം നീക്കി; മറ്റന്നാള്‍ മുതല്‍ പൂര്‍ണതോതില്‍ സര്‍വീസ്

A SpiceJet passenger aircraft Boeing 737-800 is seen after it overshoot the runway while landing on Tuesday night at the airport in Mumbai, India, September 20, 2017. REUTERS/Shailesh Andrade

സ്പൈസ് ജെറ്റ് വിമാനക്കമ്പനിക്കുള്ള നിയന്ത്രണം നീക്കി. മറ്റന്നാള്‍ മുതല്‍ പൂര്‍ണതോതില്‍ സര്‍വീസ് നടത്താന്‍ ഡിജിസിഎ അനുമതി നല്‍കി. തുടര്‍ച്ചയായി തകരാര്‍ റിപ്പോര്‍ട്ട് ചെയ്തതിനെ തുടര്‍ന്നാണ് നേരത്തെ കമ്പനിക്ക് നിയന്ത്രണം കൊണ്ടുവന്നത്. 

SpiceJet airline can operate with full capacity