മകനെ കഴുത്തറുത്ത് കൊന്ന് അച്ഛന്‍ ജീവനൊടുക്കി

പാലക്കാട് നെന്മാറയില്‍ മകനെ കൊന്ന് അച്ഛന്‍ ആത്മഹത്യ ചെയ്തു. വിത്തിനശേരി സ്വദേശി കണ്ണന്‍കുട്ടി (39), പിതാവ് ബാലകൃഷ്ണന്‍ എന്നിവരാണ് മരിച്ചത്. കണ്ണന്‍കുട്ടിയെ കഴുത്തറുത്ത് കൊന്ന് ബാലകൃഷ്ണന്‍ തൂങ്ങിമരിക്കുകയായിരുന്നു. കടുത്ത പ്രമേഹരോഗിയായ കണ്ണന്‍കുട്ടിയെ പരിചരിച്ചിരുന്നത് പിതാവാണ്. വിഡിയോ റിപ്പോർട്ട് കാണാം. 

Content Highlight: Palakkad, crime