സെല്‍ഫി എടുക്കുന്നതിനിടെ ട്രെയിന്‍തട്ടി; യുവാവ് മരിച്ചു

Representative Image

യുവാവ് ട്രെയിന്‍തട്ടി മരിച്ചു. മുളന്തുരുത്തി ചെങ്ങോലപ്പാടത്ത് സെല്‍ഫി എടുക്കുന്നതിനിടെയാണ് യുവാവ് ട്രെയിന്‍തട്ടി മരിച്ചത്. വൈക്കം സ്വദേശി അജിത് (26) ആണ് മരിച്ചത്.

Train hit while taking a selfie