മുഖ്യമന്ത്രിയും സംഘവും യു.കെയില്‍; ഇന്ന് പ്രദേശിക ലോക കേരള സഭ

യൂറോപ്പ് സന്ദര്‍ശിക്കുന്ന മുഖ്യമന്ത്രി പിണറായി വിജയനും സംഘവും മൂന്നുദിവസത്തെ സന്ദര്‍ശനത്തിനായി യു.കെയില്‍ എത്തി.  ലണ്ടനില്‍ ലോക കേരള സഭയുടെ പ്രാദേശിക യോഗത്തില്‍ ഇന്ന് സംഘം പങ്കെടുക്കും. പ്രാദേശിക വ്യവസായികൾ പങ്കെടുക്കുന്ന നിക്ഷേപ സൗഹൃദ സംഗമവും സംഘടിപ്പിക്കുന്നുണ്ട്. ടൂറിസം, ആയുർവേദ മേഖലകൾക്ക് പ്രാധാന്യം നൽകിക്കൊണ്ടുള്ള ചർച്ചകളും നടക്കും. 

Chief Minister Pinarayi Vijayan and his team, who are visiting Europe, arrived in the UK for a three-day visit