സാഹിത്യ നൊബേല്‍ ഫ്രഞ്ച് സാഹിത്യകാരി ആനി എർനോയ്ക്ക്

ആനി എർനോ

ഈ വര്‍ഷത്തെ സാഹിത്യ നൊബേല്‍ ഫ്രഞ്ച് എഴുത്തുകാരി ആനി എർനോയ്ക്ക്. സാഹിത്യ നോബേല്‍ നേടുന്ന ആദ്യ ഫ്രഞ്ചുകാരിയാണ് ആനി. ആത്മകഥാംശമുളളതാണ് ആനിയുടെ സാഹിത്യസൃഷ്ടികള്‍.  സമൂഹത്തിലെ വര്‍ഗ, ലിംഗ,  ഭാഷാ വിവേചനങ്ങളെക്കുറിച്ചുള്ള പരിശോധനയാണ് ആനിയുടെ രചനകളുടെ സവിശേഷതയെന്ന് നൊബേല്‍ സമിതി വിലയിരുത്തി. ക്ലീന്‍ഡ് ഒൗട്ട്, എ മാന്‍സ് പ്ലേസ്, സിംപിള്‍ പാഷന്‍, ദ് ഇയേഴ്സ് തുടങ്ങിയവയാണ് പ്രശസ്ത കൃതികള്‍. വിഡിയോ റിപ്പോർട്ട് കാണാം.

Nobel Literature Prize awarded to French author Annie Ernaux