ഭൗതികശാസ്ത്ര നൊബേല്‍ 3 പേര്‍ക്ക്; പുരസ്കാരം ക്വാണ്ടം മെക്കാനിക്സിലെ സംഭാവനകൾക്ക്

ഭൗതികശാസ്ത്ര നൊബേല്‍ പുരസ്കാരം മൂന്നുപേര്‍ക്ക്. ഫ്രഞ്ച് ഗവേഷകനായ അലെയ്ന്‍ അസ്പെക്ട്, അമേരിക്കക്കാരനായ ജോണ്‍ എഫ്. ക്ലൗസര്‍, ഓസ്ട്രിയക്കാരനായ അന്റണ്‍ സെയ്‌ലിങര്‍ എന്നിവര്‍ക്കാണ് പുരസ്കാരം, ക്വാണ്ടം മെക്കാനിക്സിലെ ഗവേഷണങ്ങളാണ് പുരസ്കാരത്തിന് അര്‍ഹരാക്കിയത്.

Nobel Prize in physics has been awarded to Alain Aspect, John F Clauser and Anton Zeilinger for their work on quantum information science.