എച്ച്ആര്‍ഡിഎസ് ഓഫിസുകളില്‍ വിജിലന്‍സ്; സാമ്പത്തിക ഉറവിടം പരിശോധിക്കുന്നു

സ്വർണക്കടത്ത് കേസിൽ പ്രതിയായ സ്വപ്നക്ക് ജോലി നൽകിയ എച്ച്.ആർ.ഡി.എസ് (ഹൈറേഞ്ച് റൂറൽ ഡെവലപ്‌മെന്റ് സൊസൈറ്റി) ഓഫിസുകളില്‍ പരിശോധന. പാലക്കാട്, കണ്ണൂര്‍, തൊടുപുഴ ഓഫിസുകളിലാണ് വിജിലന്‍സ് പരിശോധന. എച്ച്ആര്‍ഡിഎസിന്‍റെ സാമ്പത്തിക ഉറവിടം പരിശോധിക്കുന്നു.  

Vigilance checking the financial source of HRDS