ട്രാന്‍സ്ജെന്‍ഡറിനെ അധിക്ഷേപിച്ചു; സി.ഐക്കെതിരെ കമ്മിഷണര്‍ക്ക് പരാതി

പരാതി നല്‍കാനെത്തിയ ട്രാന്‍സ്ജെന്‍ഡറിനെ സി.ഐ അധിക്ഷേപിച്ചെന്ന് പരാതി. കോഴിക്കോട് നടക്കാവ് സി.ഐ ജിജീഷിനെതിരെ ദീപ റാണി കമ്മിഷണര്‍ക്ക് പരാതി നല്‍കി. 

ലൈംഗിക തൊഴിലാളിയെന്ന് വിളിച്ച് അധിക്ഷേപിച്ചെന്ന് ദീപ മനോരമ ന്യൂസിനോട് പറഞ്ഞു.