മല്‍സ്യത്തൊഴിലാളിക്ക് വെടിയേറ്റ കേസ്: നാവിക പരിശീലന കേന്ദ്രത്തില്‍ പരിശോധന

മല്‍സ്യത്തൊഴിലാളിക്ക് വെടിയേറ്റ സംഭവത്തില്‍ കൊച്ചി നാവിക പരിശീലന കേന്ദ്രത്തില്‍ വീണ്ടും പരിശോധന. വെടിയുണ്ടയുെട ഉറവിടം സ്ഥിരീകരിക്കാനാണ് പരിശോധന നടത്തുന്നത്.  പൊലീസിന്‍റെ പരിശോധനാസംഘത്തില്‍ ബാലിസ്റ്റിക് വിദഗ്ധരുമുണ്ട്. വിഡിയോ റിപ്പോർട്ട് കാണാം.