മഴ തുടരുന്നു; കൊല്ലം മുതല്‍ തൃശൂര്‍ വരെ ഏഴു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട്

കനത്ത മഴക്ക് സാധ്യതയുള്ള ഏഴു ജില്ലകളിൽ ഓറഞ്ച് അലർട്ട് പ്രഖ്യാപിച്ചു. കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, കോട്ടയം, ഇടുക്കി, എറണാകുളം,തൃശൂർ ജില്ലകളിലാണ് ശക്മായ മഴ ഉണ്ടാകാൻ സാധ്യതയെന്ന് കാലാവസ്ഥാ വകുപ്പ് അറിയിച്ചു. മറ്റ് ഏഴു ജില്ലകളിലും യെലോ അലർട് നിലവിലുണ്ട്.