ഉറി മേഖല വഴി നുഴഞ്ഞു കയറാൻ ഭീകരവാദികളുടെ ശ്രമം; ദൃശ്യങ്ങൾ പുറത്ത്

വടക്കൻ കശ്മീരിലെ ഉറി മേഖലവഴി നുഴഞ്ഞുകയറാൻ ഭീകരവാദികൾ ശ്രമിക്കുന്നതിന്‍റെ ദൃശ്യങ്ങൾ പുറത്തുവിട്ട് കരസേന. കഴിഞ്ഞദിവസം നുഴഞ്ഞുകയറാൻ ശ്രമിച്ച   മൂന്ന് ഭീകരരെ  സൈന്യം വധിച്ചിരുന്നു.