ഗൂഢാലോചന, കലാപശ്രമ കേസുകള്‍ റദ്ദാക്കില്ല; സ്വപ്നയ്ക്ക് തിരിച്ചടി

സ്വപ്ന സുരേഷിനെതിരായ ഗൂഢാലോചന, കലാപശ്രമ കേസുകള്‍ റദ്ദാക്കില്ല. തനിക്കെതിരായ കേസുകള്‍ റദ്ദാക്കണമെന്ന സ്വപ്നയുടെ ഹര്‍ജി ഹൈക്കോടതി തള്ളി. തിരുവനന്തപുരത്തെയും പാലക്കാട്ടേയും കേസുകള്‍ റദ്ദാക്കണമെന്നായിരുന്നു ആവശ്യം. കെ.ടി.ജലീലിന്‍റെ പരാതിയിൽ ഗൂഢാലോചന കേസ് ആണ് സ്വപ്നക്കെതിരെയുളളത് .പാലക്കാട്ടെ പരാതിയിലുള്ള കലാപ ആഹ്വാന കേസും തുടരും. വിഡിയോ റിപ്പോർട്ട് കാണാം.