വൃക്ക മാറ്റിവച്ച രോഗിയുടെ മരണം: വകുപ്പ് മേധാവിക്ക് വീഴ്ച; നടപടിക്ക് ശുപാര്‍ശ

തിരുവനന്തപുരം മെഡിക്കല്‍ കോളജില്‍ വൃക്ക മാറ്റിവച്ച രോഗി മരിച്ച കേസില്‍ നെഫ്രോളജി വകുപ്പ് മേധാവിക്ക് ഗുരുതര വീഴ്ചയെന്ന് റിപ്പോര്‍ട്ട്. ചുമതലകള്‍ നിര്‍വഹിച്ചില്ല. ശസ്്ത്രക്രിയയ്ക്കുള്ള നിര്‍ദേശം നല്‍കിയില്ല. കിഡ്നി വൈകിയതല്ല രോഗിയുടെ മരണത്തിന് കാരണമെന്നും റിപ്പോര്‍ട്ട്. വിഡിയോ റിപ്പോർട്ട് കാണാം.