വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; അതിജീവിത സുപ്രീംകോടതിയിൽ

പീഡനക്കേസില്‍ വിജയ് ബാബുവിനെതിരെ അതിജീവിത സുപ്രീംകോടതിയില്‍. വിജയ് ബാബുവിന്റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണമെന്നാവശ്യം. വിഡിയോ റിപ്പോർട്ട് കാണാം.