വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കണം; സര്‍ക്കാര്‍ അപ്പീലിന്

വിജയ് ബാബുവിന്‍റെ മുന്‍കൂര്‍ ജാമ്യം റദ്ദാക്കാന്‍ സര്‍ക്കാര്‍ സുപ്രീംകോടതിയെ സമീപിക്കും. മുന്‍കൂര്‍ ജാമ്യം നല്‍കിയ ഹൈക്കോടതി ഉത്തരവ് റദ്ദാക്കണമെന്ന് ആവശ്യപ്പെടും. വിദേശത്തുനിന്ന് ജാമ്യാപേക്ഷ നല്‍കിയിട്ടും ജാമ്യം അനുവദിച്ച നടപടിയും ചോദ്യംചെയ്യും. വിഡിയോ റിപ്പോർട്ട് കാണാം.