കല്ലേറ്, ലാത്തിച്ചാർജ്; കോട്ടയത്ത് തെരുവുയുദ്ധം; കോണ്‍ഗ്രസ് മാര്‍ച്ചിനിടെ സംഘര്‍ഷം

കോട്ടയത്ത് കോണ്‍ഗ്രസിന്റെ കലക്ടറേറ്റ് മാര്‍ച്ചിനിടെ സംഘര്‍ഷം, ലാത്തിച്ചാര്‍ജ്. കോണ്‍ഗ്രസ് പ്രവര്‍ത്തകരുടെ തുടര്‍ച്ചയായുള്ള കല്ലേറിൽ ഡിവൈഎസ്പിക്ക് പരുക്കേറ്റു. ഡിവൈഎസ്പി ജെ.സന്തോഷ് കുമാറിനാണ് കല്ലേറില്‍ പരുക്കേറ്റത്. ഇതോടെ പൊലീസ് കണ്ണീര്‍ വാതകവും ജലപീരങ്കിയും പ്രയോഗിച്ചു. വിഡിയോ റിപ്പോർട്ട് കാണാം.