കാബൂളില്‍ ഗുരുദ്വാരയില്‍ ഭീകരാക്രമണം; രണ്ടുപേര്‍ കൊല്ലപ്പെട്ടു

കാബൂളില്‍ ഗുരുദ്വാരയില്‍ ഭീകരാക്രമണം. രണ്ടുപേര്‍ കൊല്ലപ്പെട്ടു. സുരക്ഷാസേന ഗുരുദ്വാര വള‍ഞ്ഞു. ആക്രമണത്തിന് പിന്നില്‍ െഎഎസെന്ന് സൂചന. സ്ഥിതിഗതികള്‍ വിലയിരുത്തുന്നതായി ഇന്ത്യന്‍ വിദേശകാര്യമന്ത്രാലയം അറിയിച്ചു.