ജമ്മു കശ്മീരിലുണ്ടായ വിവിധ ഏറ്റുമുട്ടൽ; അഞ്ചു ഭീകരരെ വധിച്ചു

ഫയൽ ചിത്രം

ജമ്മു കശ്മീരിലുണ്ടായ വിവിധ ഏറ്റുമുട്ടലുകളില്‍ സൈന്യം അഞ്ചു ഭീകരരെ വധിച്ചു. ജയ്ഷെ മുഹമ്മദ് കമാന്‍ഡര്‍ സഹീദ് വാനിയും കൊല്ലപ്പെട്ടവരില്‍ ഉള്‍പ്പെടുന്നു. വിഡിയോ റിപ്പോർട്ട് കാണാം:-