പുല്‍വാമ ജില്ലയില്‍ ഭീകരര്‍ പൊലീസുകാരനെ വെടിവച്ചുകൊന്നു

ഫയൽ ചിത്രം

ജമ്മുകശ്മീരിലെ പുല്‍വാമ ജില്ലയില്‍ ഭീകരര്‍ പൊലീസുകാരനെ വെടിവച്ചുകൊന്നു. പാംപോറില്‍ എസ്.ഐ ഫറൂഖ് അഹമ്മദ് മിര്‍ ആണ് കൊല്ലപ്പെട്ടത്.