സേനയും ഭീകരരുമായി ഏറ്റുമുട്ടല്‍; പൊലീസുകാരന് വീരമൃത്യൂ

Representational Image

ജമ്മു കശ്മീരിലെ പൂഞ്ചില്‍ സുരക്ഷാസേന ഭീകരരുമായി ഏറ്റുമുട്ടുന്നു. ശ്രീനഗറില്‍ ഇന്നലെയുണ്ടായ ആക്രമണത്തില്‍ പരുക്കേറ്റ പൊലീസുകാരന്‍ മരിച്ചു. ഇതോടെ പൊലീസ് വാഹനം ആക്രമിച്ചതില്‍ വീരമൃത്യു വരിച്ചവരുടെ എണ്ണം മൂന്നായി. ഇന്ന് പുലർച്ചെയാണ് ആക്രമണം. ഭീകാരക്രമണത്തിന്റെ ഉത്തരവാദിത്തം ജയ്ഷെ മുഹമ്മദ് ഏറ്റെടുത്തിരുന്നു. വിഡിയോ റിപ്പോർട്ട് കാണാം:-