ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംഘടന നേതാക്കൾ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു.
പത്തനംതിട്ട അടൂരിൽ ഹോട്ടലുകളിൽ നിന്ന് പഴകിയ ഭക്ഷണ സാധനങ്ങൾ പിടികൂടി. അടൂർ ടൗണിലെയും ബൈപ്പാസിലെയും ഹോട്ടലുകളിൽ നഗരസഭ ആരോഗ്യ വിഭാഗം നടത്തിയ പരിശോധനയിലാണ് ഭക്ഷണം പിടികൂടിയത്.
ഹോട്ടൽ ആൻഡ് റസ്റ്റോറൻറ് അസോസിയേഷൻ സംഘടന നേതാക്കൾ പരിശോധനക്ക് എത്തിയ ഉദ്യോഗസ്ഥരെ തടഞ്ഞു. പിന്നീട് പോലീസ് എത്തിയാണ് പരിശോധന ആരംഭിച്ചത്.
ENGLISH SUMMARY:
The Adoor Municipality Health Department seized stale food items from multiple hotels during a surprise inspection in Adoor, Pathanamthitta. The most significant seizure was 50 kg of stale fish from Rajadhani Hotel. The inspection briefly faced resistance from Hotel and Restaurant Association leaders before police intervened and ensured the inspection was