kollam

TOPICS COVERED

കൊല്ലം പൂയപ്പള്ളി ചെങ്കുളത്ത് സ്കൂൾ വിദ്യാർത്ഥികളുമായി പോയ വാഹനം താഴ്ചയിലേക്ക് മറിഞ്ഞു. ചെങ്കുളം LMS LP സ്കൂളിലെ വിദ്യാർത്ഥികളുമായി പോയ വാഹനമാണ് താഴ്ചയിലേക്ക് മറിഞ്ഞത്. അപകടത്തിൽ വിദ്യാർത്ഥികൾ ഉൾപ്പെടെ മൂന്നു പേർക്ക് പരുക്കേറ്റു. നിസാര പരുക്കേറ്റ 9 പേരെ പ്രാഥമിക ചികിത്സ നൽകി വിട്ടയച്ചു. പരുക്കേറ്റവർ മിയണ്ണൂരിലെ സ്വകാര്യ ആശുപത്രിയിൽ ചികിത്സയിലാണ്. രാവിലെ 8:45നായിരുന്നു അപകടം.

ENGLISH SUMMARY:

Kollam Pooyappally accident involved a school vehicle overturning with students onboard, resulting in injuries. This incident near Chengulam LMS LP School highlights a significant local news event.