പതിവുപോലെ തലസ്ഥാനത്തെ പുതുവൽസരാഘോഷങ്ങൾ പൊടിപൊടിച്ചു. ഹോട്ടലുകളും കേന്ദ്രീകരിച്ചായിരുന്നു ആഘോഷങ്ങളേറെയും. രാത്രി തുടങ്ങിയ പാട്ടും നൃത്തവും പുലരുവോളം നീണ്ടു.