E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Thursday March 11 2021 03:42 PM IST

Facebook
Twitter
Google Plus
Youtube

More in South

ആശ്രയപദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തിരുവനന്തപുരം പൂങ്കുളത്ത് ആശ്രയപദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറുന്നു. പരാതിപ്പെട്ടിട്ടും നടപടിയില്ലെന്ന് നാട്ടുകാർ. 2009 ൽ ആരംഭിച്ച കെട്ടിടം പണി ഇതുവരെയും പൂർത്തിയാകാത്തതിനു പിന്നിൽ അഴിമതിയാണെന്നും നാട്ടുകാർ പറയുന്നു. നഗരത്തിൽ അലഞ്ഞുതിരിയുന്നവർ,സ്വന്തമായി വീടില്ലാത്തവർ എന്നിവരെ പുനരധിവസിക്കുകയായിരുന്നു ലക്ഷ്യം. 

എന്നാൽ ഇതിനുവേണ്ടി നിർമിച്ച കെട്ടിടം മദ്യപാനികളും ലഹരിമരുന്നുകാരും കയ്യടക്കി വച്ചിരിക്കുന്നെന്നാണ് നാട്ടുകാരുടെ ആരോപണം. പണിതാരാത്ത ഈ കെട്ടിടത്തിനു സമീപത്തുകൂടി പകൽസമയത്തുപോലും നാട്ടുകാർക്ക് വഴിനടക്കാൻ പേടിയാണ്.ആരെങ്കിലും ചോദ്യചെയ്യാൻ മുതിർന്നാൽ ഭീക്ഷണിപെടുത്തുമെന്നും നാട്ടുകാർ പറയുന്നു 2009 കേന്ദ്രസർക്കാരിന്റെ പുനരധിവാസ പദ്ധതിയിലുൾപ്പെടുത്തിയാണ് കെട്ടിടം നിർമാണം ആരംഭിച്ചത്.