നിർമ്മൽ കൃഷ്ണ ബാങ്ക് തട്ടിപ്പിനിരയായവർക്ക് നിക്ഷേപത്തുക തിരികെ നൽകാൻ വൈകുന്നതിൽ പ്രതിഷേധിച്ച് ഇടപാടുകാർ കന്യാകുമാരി തിരുവനന്തപുരം ദേശീയപാത ഉപരോധിച്ചു. പാറശാല ജംക് ഷനിലാണ് ദേശീയപാത ഉപരോധിച്ചത്. വിവിധ രാഷ്ട്രീയ പാർട്ടി നേതാക്കളും സമരക്കാർക്ക് പിന്തുണയുമായെത്തി. കേസില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ട് പ്രതിപക്ഷ നേതാവ് മുഖ്യമന്ത്രിക്ക് കത്തയച്ചു.
More in South
-
വിഴിഞ്ഞത്ത് നാട്ടുകാർ സമരം പിൻവലിക്കാതെ ചർച്ചയില്ലെന്ന് സർക്കാർ
-
നിര്‍മല്‍ കൃഷ്ണ ബാങ്ക് തട്ടിപ്പ്: അന്വേഷണം എങ്ങുമെത്തിയില്ല, നിക്ഷേപകർ ആശങ്കയിൽ
-
ചെങ്ങന്നൂർ നഗരസഭയുടെ ഫണ്ട് വിനിയോഗത്തിൽ കോടികളുടെ ക്രമക്കേട്
-
ശസ്ത്രക്രിയയ്ക്ക് സഹായം തേടുന്നു
-
നിർമൽ കൃഷ്ണ തട്ടിപ്പിനിരയായി ജീവനൊടുക്കിയ ഗൃഹനാഥന്റെ മൃതദേഹവുമായി ഉപരോധം
-
ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലെ അൽപശി ഉൽസവത്തിന് സമാപനം
-
ശബരിമല തീർഥാടനപാതയിൽ റോഡിന്റെ സുരക്ഷാഭിത്തി ഇടിഞ്ഞു
-
പന്നിയോട് ഗവണ്മെന്റ് എൽ.പി.സ്കൂളിലെ പ്രധാനാധ്യാപികയ്ക്കെതിരെ പ്രതിഷേധം
-
വർക്കല ബീച്ചിനോട് ചേർന്ന ക്ലിഫിൽ അപകട ഭീഷണി
-
ശബരിമല തീർത്ഥാടനപാതയിലെ മരങ്ങൾ മുറിച്ചു മാറ്റി തുടങ്ങി
തൽസമയ വാർത്തകൾക്കും വിഡിയോകൾക്കും മനോരമ ന്യൂസ് ആപ് ഡൗൺലോഡ് ചെയ്യൂ
related stories
-
വർക്കല ബീച്ചിനോട് ചേർന്ന ക്ലിഫിൽ അപകട ഭീഷണി
-
ആശ്രയപദ്ധതിയുടെ ഭാഗമായി നിർമിച്ച കെട്ടിടം സാമൂഹ്യ വിരുദ്ധരുടെ താവളമാകുന്നു
-
കാലപഴക്കത്തിന്റെ പേരിൽ വാഹനങ്ങൾ ഉപേക്ഷിച്ചു; കോടികൾ നഷ്ടം
-
റയിൽവേ സ്റ്റേഷനിൽ പുരുഷന്മാർക്കു പ്രാഥമിക ആവശ്യങ്ങൾ നിറവേറ്റാൻ ഇടമില്ല
-
രാജ്ഭവന് മുന്നിൽ സിപിഎം രക്തസാക്ഷികളുടെ കുടുംബങ്ങൾ സത്യഗ്രഹമിരിക്കുന്നു
Advertisement
Tags:
Trivandrum