E mail

    Password

    Forgot your password ?

    OR
    ×
  • Sign Out

Last Updated Saturday November 28 2020 01:11 PM IST

Facebook
Twitter
Google Plus
Youtube

More in South

തലസ്ഥാനത്തെ കോരിത്തരിപ്പിച്ച് സ്റ്റീഫന്‍ ദേവസിയുടെ വിരലുകള്‍

Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

Text Size
Your form is submitted successfully.

Recipient's Mail:*

( For more than one recipient, type addresses seperated by comma )

Your Name:*

Your E-mail ID:*

Your Comment:

Enter the letters from image :

തലസ്ഥാന നഗരിയെ ആവേശത്തിലാഴ്ത്തി മെട്രോ മനോരമ ഒരുക്കിയ ഒാണം മെഗാ ഷോ. താരനിരയുടെ സാന്നിധ്യം ആവേശം വിതറിയ പരിപാടിയിൽ കീബോർഡ് മാന്ത്രികൻ സ്റ്റീഫൻ ദേവസിയുടെ നേതൃത്വത്തിലായിരുന്നു കലാവിരുന്ന്. 

സെൻട്രൽ സ്റ്റേഡിയത്തിലേയ്ക്ക് ഒഴുകിയെത്തിയ തലസ്ഥാനവാസികളെ കാത്തിരുന്നത് വിസ്മയ പ്രകടനങ്ങളുടെ അവിസ്മരണീയ നിമിഷങ്ങൾ. സ്റ്റീഫൻ ദേവസിയുടെ ഇൗ മിന്നും പ്രകടനത്തിനൊപ്പം കാണികളും ആർത്തിരമ്പിയതോടെ വേദിയാകെ ഉത്സവലഹരിയിൽ. 

ആസ്വാദകരുടെ മനംകവരാൻ പിന്നെയെത്തിയത് ഗായകരായ ജാസി ഗിഫ്റ്റും സയ് നോരയും. സാമൂഹിക സാംസ്കാരിക രാഷ്ട്രീയ രംഗത്തെ പ്രമുഖർ ചടങ്ങിന്റെ ഭാഗമായി. മെട്രോ മനോരമയും സ്വസ്തി ഫൗണ്ടേഷനും സംയുക്തമായാണ് ഒാണം മെഗാ ഷാ സംഘടിപ്പിച്ചത്.