തദ്ദേശ തിരഞ്ഞെടുപ്പ് കരട് വോട്ടര്‍ പട്ടികയില്‍ കോഴിക്കോട് കോര്‍പറേഷനിലെ ഒരു വീട്ടുനമ്പരില്‍ മാത്രം 327 വോട്ടര്‍മാര്‍. ഇത്രയും അംഗങ്ങളുള്ള വീട് ഏതാണന്ന് അന്വേഷണത്തില്‍ കണ്ടെത്തിയത് സി പി എം നിയന്ത്രണത്തിലുള്ള ബാങ്ക്. എന്തായാലും ക്രമക്കേടിനെതിരെ കോടതിയെ സമീപിക്കാനൊരുങ്ങുകയാണ് മുസ്ലീംലീഗ്