റീഗല്‍ ജ്വല്ലേഴ്സിന്‍റെ വിവാഹ ആഭരണങ്ങള്‍ക്കായി വിപുലീകരിച്ച ബ്രൈഡല്‍ ഷോറും കോഴിക്കോട് പ്രവര്‍ത്തനം ആംരംഭിച്ചു. ഷോറൂമിന്‍റെ ഉദ്ഘാടനം മാനേജിങ് ഡയറക്ടര്‍ വിബിന്‍ ശിവദാസിന്‍റെ മകള്‍ അനൈഷ നിര്‍വഹിച്ചു. റീഗല്‍ ജ്വല്ലേഴ്സ് ചെയര്‍മാന്‍ ടി.കെ ശിവദാസന്‍, മാനേജിങ് ഡയറക്ടര്‍ വിബിന്‍ ശിവദാസ് തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു. ഷോറൂമിന്‍റെ ഉദ്ഘാടനത്തിനോടനുബന്ധിച്ച് റീഗല്‍ ബ്രൈഡല്‍ ഫെസ്റ്റും ഒരുക്കിയിട്ടുണ്ട്. ജനുവരി 14 വരെ നീണ്ടു നില്‍ക്കുന്ന ബ്രൈഡല്‍ ഫെസ്റ്റില്‍ മികച്ച ഓഫറുകളാണ് ഉപഭോക്താക്കള്‍ക്കായി ഒരുക്കിയിട്ടുള്ളത്