മാലിന്യങ്ങളും ചളിയും കുന്നുകൂടിയ കോഴിക്കോടുള്ള ബീച്ചിന്റ ഒരു ഭാഗം ക്രിക്കറ്റ് ഗ്രൗണ്ടാക്കി ഒരു കൂട്ടം ചെറുപ്പക്കാര്‍.
രണ്ട് മാസം മുമ്പ് ഇങ്ങനെയായിരുന്നില്ല ബീച്ചിന്റ ഭാഗം. മാലിന്യങ്ങളും ചളിയും കുന്നുകൂടി ആരും വരാത്ത സ്ഥലം കുറഞ്ഞ ദിവസം കൊണ്ടാണ് യുവാക്കള്‍ ഗ്രൗണ്ടാക്കിയത്.