വർഷങ്ങളായി മദ്യത്തിന് അടിമ. ഒടുവിൽ ലഹരി ഉപേക്ഷിച്ച് അക്ഷരങ്ങളുടെ ലോകത്തേക്കിറങ്ങി. കുത്തിക്കുറിച്ച വരികൾ കവിതാ സമാഹാരമായി പുറത്തിറക്കി. കാണാം ചെങ്കല്ല് തൊഴിലാളിയായ കാസർകോട് വേലാശ്വരം സ്വദേശി വിനുവിന്റെ വിശേഷങ്ങൾ
ENGLISH SUMMARY:
addicted to alcohol for years. Vinu finally gave up alcohol and entered the world of letters and became a poet