ഒരു വണ്ടി നിറയെ പാട്ടാകാരായാല്‍ എന്തായിരിക്കും അവസ്ഥ..??വൈബെന്നാല്‍ എജ്ജാതി വൈബ്, തിരഞ്ഞെടുപ്പു കാലമായാല്‍ ദാ അവരുടെ വരവാണ്...വോട്ടു വീഴ്ത്താന്‍ പാരഡിപ്പാട്ടുകളുമായി അവരെത്തിയിട്ടുണ്ട്..കാണാം സൈബര്‍ ലോകത്തെ വൈറല്‍ കാഴ്ചകള്‍