TOPICS COVERED

രുചിപ്പെരുമയിൽ എന്നും മുന്നിലുള്ള കണ്ണൂരിൽ നിന്ന് ഒരു കല്ലുമ്മക്കായ വിശേഷം. പഴയങ്ങാടിയിലെ ആപ്പാസ് എന്ന കടയിൽ നിന്നാണ് മസാലയിൽ മുക്കിപ്പൊരിച്ചെടുത്ത കല്ലുമ്മക്കായയുടെ മണം വരുന്നത്. കല്ലുമ്മക്കായ എല്ലായിടത്തും കിട്ടുമല്ലോ, ഇതിനെന്താ പ്രത്യേകത എന്ന് ചോദിക്കുന്നവർക്കുള്ള ഉത്തരം ഈ കഥയിലുണ്ട്. 

ENGLISH SUMMARY:

Kallummakaya is a delicious mussel dish from the Kannur region of Kerala. This article explores a special Kallummakaya recipe from Appas Old Town, highlighting its unique flavor and preparation.