ജലജന്യ രോഗങ്ങൾ പടരുന്നു; ഐസ് ഒരതിക്ക് നിരോധനം

കോഴിക്കോട്ട് ഐസ് ഒരതിക്ക് നിരോധനം. ജലജന്യ രോഗങ്ങൾ പടരുന്ന സാഹചര്യത്തിലാണ് കോർപ്പറേഷന്റെ തീരുമാനം. ഒരു മാസത്തേക്കാണ് നിരോധനം ഏർപ്പെടുത്തിയത്. ഈ മാസം 14ന് പ്രതിരോധ പ്രവർത്തനങ്ങൾ വിലയിരുത്തി കൂടുതൽ നടപടികൾ കൈക്കൊള്ളും. 

Ban for Ice Orathy in Kozhikode