പുരളിമലയിൽ കരിങ്കൽ ക്വാറിക്കെതിരെ നാട്ടുകാരുടെ പ്രതിഷേധം; സംഘർഷം

കണ്ണൂർ പുരളിമലയിലെ കരിങ്കൽ ക്വാറിക്കെതിരായ നാട്ടുകാരുടെ പ്രതിഷേധം സംഘര്‍ഷത്തിലെത്തി. പുരളിമല ജനകീയ മുന്നണിയുടെ നേതൃത്വത്തിൽ മൂന്നു വാർഡുകളിലെ ജനങ്ങളാണ് പ്രതിഷേധിച്ചത്. 

ക്വാറിയുടെ പ്രവര്‍ത്തനം താല്‍ക്കാലികമായി നിര്‍ത്തിവച്ചു. ഉള്‍പൊട്ടല്‍ സാധ്യതയുള്ള പ്രദേശമായതിനാല്‍  നിയമ പോരാട്ടം തുടരുമെന്ന് നാട്ടുകാര്‍ അറിയിച്ചു. വിഡിയോ കാണാം.