നഗരസഭയിൽ കയ്യാങ്കളി; എക്സിക്യൂട്ടീവ് എന്‍ജിനീയറെ നാട്ടുകാർ കയ്യേറ്റം ചെയ്തു

കോഴിക്കോട് പയ്യാനക്കല്‍ മൈതാനത്തെച്ചൊല്ലി കോര്‍പറേഷന്‍ ഓഫീസില്‍ കയ്യാങ്കളി.   എക്സിക്യൂട്ടീവ് എന്‍ജിനീയര്‍ എ.എം ജയനെ നാട്ടുകാര്‍ കയ്യേറ്റം ചെയ്തു.  മൈതാനത്തിന്റെ ഉടമസ്ഥതയുമായി ബന്ധപ്പെട്ട ഫയല്‍ കാണാനില്ലെന്ന് അധികൃതര്‍ അറിയിച്ചതാണ് പ്രതിഷേധത്തിന് കാരണമായത്. വിഡിയോ സ്റ്റോറി കാണാം